സി കെ ശ്രീധരന് ചെയ്തത് കൊടുംചതി, കാലവും ചരിത്രവും താങ്കള്‍ക്ക് മാപ്പുതരില്ല- മുല്ലപ്പളളി രാമചന്ദ്രന്
പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടുംക്രൂരതയ്ക്കപ്പുറം നീതിബോധമുളള പൊതുസമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ അപ്പീൽ തള്ളി, പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും
വിധി പറയാൻ വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേസിൽ ഇന്ന് വിധി പറഞ്ഞത്.